Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Saif Ali Khan

മോ​ഹ​ൻ​ലാ​ലി​ന്‍റെ റോ​ളി​ൽ സെ​യ്ഫ്; ഒ​പ്പം ഹി​ന്ദി റീ​മേ​ക്കി​ന് കൊ​ച്ചി​യി​ൽ തു​ട​ക്ക​മാ​യി

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ർ​ശ​ൻ ഒ​രു​ക്കി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ഒ​പ്പ​ത്തി​ന്‍റെ ഹി​ന്ദി റീ​മേ​ക്കി​ന് തു​ട​ക്ക​മാ​യി. കൊ​ച്ചി​യി​ലാ​ണ് ആ​ദ്യ​ഘ​ട്ട ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​ത്. ഹാ​യ്‌​വാ​ൻ എ​ന്നാ​ണ് സി​നി​മ​യ്ക്കു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സെ​യ്ഫ് അ​ലി ഖാ​ൻ ആ​കും മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ച്ച അ​ന്ധ​നാ​യ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ക. സ​മു​ദ്ര​ക്ക​നി അ​വ​ത​രി​പ്പി​ച്ച വി​ല്ല​ൻ വേ​ഷ​ത്തി​ൽ അ​ക്ഷ​യ് കു​മാ​ർ എ​ത്തു​ന്നു.

ഊ​ട്ടി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളാ​ണ് മ​റ്റ് ലൊ​ക്കേ​ഷ​ൻ​സ്. മ​ല​യാ​ള​ത്തി​ലെ ക​ഥ​യു​ടെ അ​തേ പ​ക​ർ​പ്പാ​യ​ല്ല, ഒ​പ്പം ഹി​ന്ദി​യി​ലെ​ത്തു​ന്ന​ത്. ക​ഥ​യി​ലും ക​ഥാ​പാ​ത്ര​ങ്ങ​ളി​ലും വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കും.

Latest News

Up